തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ; സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവിയില്‍ അതൃപ്തിയില്ലെന്ന് കെ സുരേന്ദ്രന്‍
സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിയ്ക്ക് അതൃപ്തി ഉണ്ടെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന…