ജൂനിയര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രതിഫലം നല്‍കിയില്ല; സെറ്റ് പൊളിച്ച് വിറ്റ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കി, ആ പൈസ എവിടെയെന്ന് സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. റിലീസ് ദിവസത്തോട് അടുക്കുന്നതോടെ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിജയ്-ലോകേഷ്…