ആ സിനിമയ്ക്ക് വേണ്ടി മെലിഞ്ഞു, സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു; വിന്‍സി അലോഷ്യസ്
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിന്‍ഷി അലോഷ്യസ്. ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍…