മണിയുടെ രക്തത്തില്‍ ടര്‍പന്റൈന്‍്റിലോ പെയിന്റ് റിമൂവറിലോ ഉള്ള മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം; മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്
കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്. മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ്…