ശ്വാസംമുട്ടി ഒരു തുള്ളി വെള്ളം കിട്ടാതെയാണ് മരിച്ചത്, മരണം അനാസ്ഥ കൊണ്ട് സംഭവിച്ചത്; മരണ ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല; ബോബിയുടെ കുടുംബം
മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള അനശ്വര നടനാണ് ബോബി കൊട്ടാരക്കര. ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍…