സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് നടി ഗായത്രി; പിന്നാലെ കടുത്ത സൈബര്‍ ആക്രമണം
സംസ്‌കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ സീരിയില്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ…