Vijayasree Vijayasree

രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മഹേഷ് ബാബു; ഒപ്പം ആ സൂപ്പര്‍ ഹോളിവുഡ് നടനും; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ആര്‍ആര്‍ആര്‍'. ഈ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മഹേഷ്…

‘മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറഞ്ഞത്; ആരും സത്യാവസ്ഥ അന്വേഷിക്കില്ല; സിനിമയില്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിയ്ക്കും പോകുമെന്ന് ശ്രീനാഥ് ഭാസി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനാഥ് ഭാസിയുടേതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ പണം വാങ്ങി പരിപാടിയ്ക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ്…

ഫ്രഷ് ഓഫ് ദി ബോട്ടിലില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്നത് ലൈം ഗികാതിക്രമവും ഭീഷണിയും; ആദ്യ രണ്ട് സീസണില്‍ എല്ലാം മൂടിവെയ്‌ക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടി

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ഫ്രഷ് ഓഫ് ദി ബോട്ടിലില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് ലൈം ഗികാതിക്രമവും ഭീഷണിയും നേരിടേണ്ടി വന്നതായി…

ഇതിഹാസ സംഗീതജ്ഞന്‍ സചിന്‍ ദേവ് ബര്‍മന്റെ വീട് സാംസ്‌കാരിക സമുച്ചയമാക്കും; സര്‍ക്കാര്‍ അനുവദിച്ചത് 86 ലക്ഷം രൂപ

ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന്‍ ആയ സചിന്‍ ദേവ് ബര്‍മന്റെ വീട് സാംസ്‌കാരിക സമുച്ചയമാക്കും. ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ വീടാണ് സാംസ്‌കാരിക…

താന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ തന്നെ വന്ന് പിടിച്ചു, ജോഷി സാര്‍ അത് കണ്ട് പേടിച്ചു; തുറന്ന് പറഞ്ഞ് ഭാവന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മോഹലാലിനൊപ്പം ഭാവന എത്തിയ ചിത്രമായിരുന്നു നരന്‍. നിരവധി പ്രേക്ഷക പ്രശംസ നേടിയ…

360 കോടി ബോക്‌സ് ഓഫീസ് വിജയം; പ്രേക്ഷകര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഓഫറുമായി ടീം ‘ബ്രഹ്മാസ്ത്ര’

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ബോളിവുഡ് ചിത്രം 'ബ്രഹ്മാസ്ത്ര'. ചിത്രം 360 കോടി ബോക്‌സ് ഓഫീസ് വിജയത്തില്‍ എത്തി നില്‍ക്കുകയാണ്.…

ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു അന്ന് തന്റെ സന്തോഷം; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. നടിയാകണം എന്നായിരുന്നില്ല, ക്യാമറ പഠിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നിത്യ മേനോന്‍. 1998ല്‍…

അഞ്ചുവര്‍ഷമായി കരള്‍രോഗത്തിന് ചികിത്സയില്‍…, മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയില്‍.., കരള്‍മാറ്റമാണ് ഏക പോംവഴി; സഹായഭ്യര്‍ത്ഥനയുമായി വിജയന്‍ കാരന്തൂര്‍

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് വിജയന്‍ കാരന്തൂര്‍. ഇപ്പോഴിതാ സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ…

അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിനും എംപിയാകാം; കങ്കണ റണാവത്തിന്റെ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് ബിജെപി എംപിയും നടിയുമായ ഹേമമാലിനി

ബോളിവുഡില്‍ വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ…

റിലീസിന് മുന്‍പേ തന്നെ കോടികള്‍ കൊയ്ത് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍; പ്രതീക്ഷയോടെ ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റിലീസിന്…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി; വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താരദമ്പതികള്‍

ചാരു അപസോസയും രാജീവ് സെന്നും വിവാഹമോചിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരദമ്പതികള്‍.…

വാരിസിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക്…, ഇനി രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വന്‍സുകളും മാത്രം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ചിത്രം വാരിസ്. ഇപ്പോഴിതാ വാരിസിന്റെ ചിത്രീകരണം അവസാന…