അശ്വന്ത് കോക്ക് മോശമാണെന്ന് പറഞ്ഞ ഭീഷ്മപര്‍വ്വവും കാതലും ഇവിടെ നിറഞ്ഞ സദസിലാണ് ഓടിയത്; ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍
സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ് സിനിമ റിവ്യൂ. സിനിമ റിവ്യൂ ചെയ്യുന്നതിലൂടെ സിനിമ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വാദം ശക്തമായി…