ഭര്‍ത്താവ് മരിച്ച ശേഷമാണ് ഞാന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയത്, എനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത്; താര കല്യാണ്‍
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താര കല്യാണ്‍. ഇപ്പോഴിതാ അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു…