എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല; ഐശ്വര്യ ലക്ഷ്മി
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം…