ബിജെപി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ ആദ്യമായാണ് കാണുന്നത്, നില്‍ക്കുന്നത് കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി; ശോഭന
'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയില്‍ നടി ശോഭനയും. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയില്‍ സംസാരിച്ച ശോഭന…