എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി, ട്രെയിലർ കണ്ട് രജനികാന്ത് പറഞ്ഞത്; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ സൂപ്പർസ്റ്റാർ…