Vijayasree Vijayasree

ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരുസംഘപരിവാര്‍കുബുദ്ധിയും; പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എഴുത്തുകാരന്‍ ജയമോഹന്‍ മഞ്ഞുമ്മല്‍ സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും പറഞ്ഞ വാക്കുകള്‍ വളരെ വലിയ വിമര്‍ശനങ്ങള്‍ക്കാണ്…

ബെന്യാമിന്‍ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി

ആടുജീവിതം നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

സുധി ചേട്ടന്റെ വീട്ടിലേയ്ക്ക് ബിനു അടിമാലി വീല്‍ചെയറില്‍ പോയത് സിംപതി കിട്ടാന്‍, മഹേഷിന്റെ വീട്ടില്‍ പോയതും അതിനായി; ഇതോടെ തന്റെ ഇമേജ് മാറണം അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞു; രംഗത്തെത്തി യുവാവ്

വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേമികള്‍ക്കും സുപരിചിതനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കിയത്.…

സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്‌ലോഗര്‍മാര്‍ നിരൂപണം നടത്താവൂ; അമിക്കസ് ക്യൂറി, വ്‌ലോഗര്‍മാര്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ!

സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്‌ലോഗര്‍മാര്‍ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍…

പോ ണ്‍ താരം എമിലി വില്ലീസ് കോമ സ്‌റ്റേജില്‍, നില അതീവ ഗുരുതരം

ഹൃദയാഘാതത്തെ തുടര്‍ന്ന് പോ ണ്‍ താരം എമിലി വില്ലീസ് അതീവ ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്…

നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്. നടനും നടികര്‍…

അന്തരിച്ച ഇന്ത്യന്‍ കലാ സംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അര്‍പ്പിച്ച് ഓസ്‌കര്‍ വേദി

അന്തരിച്ച ഇന്ത്യന്‍ കലാ സംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അര്‍പ്പിച്ച് 96ാമത് ഓസ്‌കര്‍ വേദി. ലോക സിനിമയില്‍ കഴിഞ്ഞ…

ഓസ്‌കര്‍ വേദിയില്‍ തെന്നി വീണ് ലിസ കോശി, എന്നിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി; വൈറലായി വീഡിയോ

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ…

കൃത്യസമയത്ത് തിയേറ്ററില്‍ എത്തിയിട്ടും തുടക്കം മുതല്‍ പൊന്നിയന്‍ സെല്‍വന്‍ കാണാനുള്ള അവസരം നിഷേധിച്ചു; പെരിന്തല്‍മണ്ണയിലെ തിയേറ്ററുടമയ്ക്ക് 60,000 രൂപ പിഴ

കൃത്യസമയത്ത് തിയേറ്ററില്‍ എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചെന്ന പരാതിയില്‍ തിയേറ്ററുടമയ്ക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. പെരിന്തല്‍മണ്ണയിലെ…

ബസില്‍ മുതിര്‍ന്നവര്‍ നിന്നാലും സ്ത്രീകള്‍ എഴുന്നേറ്റ് കൊടുക്കില്ല, പുരുഷന്‍മാരാണ് എഴുന്നേറ്റ് സീറ്റ് നല്‍കുക; സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന് ഉര്‍വശി

സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് നടി ഉര്‍വശി. ഒരു തമിഴ് ചാനലിലെ അഭിമുഖത്തിനിടെയാണ് ഉര്‍വശി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.…

മോദി വീണ്ടും പ്രധാനമന്ത്രി ആകണം; തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്ന് ശരത് കുമാര്‍

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് സമത്വ മക്കള്‍ കക്ഷി അധ്യക്ഷനും നടനുമായ ശരത്…

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല, ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്, ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചത്; കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! ; ജയമോഹന് മറുപടിയുമായി പ്രിയദര്‍ശന്‍

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയെ പശ്ചാത്തലമാക്കി ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരാനായ ജയമോഹന്‍ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ അനുചിതവും…