Vijayasree Vijayasree

രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, ആളുകള്‍ പിരികേറ്റി; പ്രണവുമായി സൗഹൃദം എങ്കിലും മതി; ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്…

ലഹരിക്കടത്ത് കേസ്; തമിഴ് സംവിധായകന്‍ അമീറിനെ എന്‍സിബി ചോദ്യം ചെയ്തത് അഞ്ചുമണിക്കൂറോളം

ഡി.എം.കെ. മുന്‍നേതാവും സിനിമാനിര്‍മാതാവുമായ ജാഫര്‍ സാദിക്ക് മുഖ്യപ്രതിയായ ലഹരി കടത്തുക്കേസില്‍ തമിഴ് സംവിധായകന്‍ അമീറിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.)…

നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍!!

ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ദേവനഹള്ളിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. ആദ്യം സ്വകാര്യ…

സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ…

നവാഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യില്ല, മിനിമം ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തിരിക്കണം; വിജയ് ദേവരക്കൊണ്ട

നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷന്‍ വേദിയില്‍…

വിവസ്ത്രനായി എത്തിയത് എന്തിന്!; മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മലയാളിയായ നജീബ് എന്നയാള്‍ വിദേശജോലി…

രണ്‍ബീറിന്റെ രാമായണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി!; നിര്‍മാതാവ് പിന്മാറി!

പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണം. ആരാധകര്‍ ഏറെ…

എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമ; സാനിയ ഇയ്യപ്പന്‍

ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി സാനിയ ഇയ്യപ്പന്‍. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ആടുജീവിതം…

‘എല്ലോരും വാങ്കാ, ആള്‍വെയ്‌സ് വെല്‍ക്കംസ് യൂ’; വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് ചിരഞ്ജീവി

പ്രശസ്ത തമിഴ് യൂട്യൂബ് കുക്കിങ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് നടന്‍ ചിരഞ്ജീവി. മകളുടെ നിര്‍ദേശ പ്രകാരം…

കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തി, നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി!

പ്രശസ്ത നടി ശരണ്യ പൊന്‍വണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിയ്‌ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാഹന…

ഞാന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ആടുജീവിതം. പതിനാറു വര്‍ഷത്തെ ബ്ലെസിയുടെ സ്വപ്നത്തെ ഇരുകയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍…

അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു; ക്ഷണക്കത്ത് പുറത്ത്!

യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപര്‍ണ ദാസ്. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച…