നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ അന്തരിച്ചു, അന്ത്യം സ്വന്തം സിനിമ പുറത്തിറങ്ങാനിരിക്കെ
നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ (52) അന്തരിച്ചു. നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജയില്‍ ഫോര്‍ത്ത് വ്യൂ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടിങ്…