മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍…എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്, ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും; പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വേറൊരാള്‍ ആള്; കമല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്.…