നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു!
കഴിഞ്ഞ ദിവസമായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. അദ്ദേഹം വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍…
കഴിഞ്ഞ ദിവസമായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. അദ്ദേഹം വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍…
ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവായ ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. ഗോസെയുടെ മരണവിവരം നടന്റെ കുടുംബമാണ്…
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍…
കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണം നേടി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ് പൃഥിരാജ് -ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തെ…
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും…
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ്…
ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച…
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന…
യുവര്‍ഫെല്ലോഅറബ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബര്‍ അഡിസണ്‍ പിയേറെ മാലൂഫിനെ ഹെയ്തിയില്‍ വച്ച് ഗു ണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6…
തന്റെ ആദ്യ സംവിധാന സംരംഭം തകര്‍ന്നതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ. തന്റെ…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എല്‍ഡിഎഫ്. ഇതില്‍…
പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' പ്രേക്ഷക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ…