നടന്‍ ചാന്‍സ് പെര്‍ഡോമോ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു
'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന', 'ജെന്‍ വി' എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ചാന്‍സ് പെര്‍ഡോമോ(27) ബൈക്ക് അപകടത്തില്‍…
'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന', 'ജെന്‍ വി' എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ചാന്‍സ് പെര്‍ഡോമോ(27) ബൈക്ക് അപകടത്തില്‍…
മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് ആടുജീവിതം എന്ന സിനിമ. ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷത്തെ തയ്യാറെടുപ്പ്,…
റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ 'ആടുജീവിതം' സിനിമയുടെ വ്യാജ പതിപ്പ് എത്തിയിരുന്നു. എങ്കിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്…
ബോളിവുഡിലെ ഇഷ്ട നായികയാണ് സാറ അലി ഖാന്‍. കഴിഞ്ഞ ദിവസം താരം ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിനു…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. വില്ലന്‍ വേഷത്തിലൂടെയാണ് കിഷോര്‍ താരമായി മാറുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം മലയാള സീരിയല്‍…
'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ റിവ്യൂവില്‍ ഈ ചിത്രത്തെയും മലയാളികളെയും മലയാള സിനിമയെയും അടച്ചാക്ഷേപിച്ചതിന്റെ പേരില്‍ കടുത്ത രീതിയില്‍ വിമര്‍ശനം നേരിട്ട…
ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ്…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…
കഴിഞ്ഞ ദിവസമായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. അദ്ദേഹം വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍…
ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവായ ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. ഗോസെയുടെ മരണവിവരം നടന്റെ കുടുംബമാണ്…
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍…