തൃശൂര്‍ എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്, ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും; സുരേഷ് ഗോപി
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും. ഇപ്പോഴിതാ ഇത്തവണ തൃശൂര്‍ എടുത്തിരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ…