Vijayasree Vijayasree

‘ക്ലബ് റാറ്റ്’ സ്രഷ്ടാവ് ഇവ ഇവന്‍സ് അന്തരിച്ചു

ആമസോണ്‍ െ്രെപം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന 'ക്ലബ് റാറ്റ്' എന്ന വെബ് കോമഡി സീരീസിന്റെ സ്രഷ്ടാവും സോഷ്യല്‍ മീഡിയ താരവുമായ…

ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി നടന്‍

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ആ വിവരം ഉണ്ണി അറിയിച്ചത്. ഒപ്പം…

കൃഷ്ണകുമാറിന്റെ കണ്ണില്‍ കുത്തിയത് ബിജെപി നേതാവ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു!

മലയാളികള്‍ക്ക് കൃഷ്ണകുമാര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…

മകന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ

കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ്. ചടങ്ങില്‍ വിശിഷ്ഠാതിഥിയായി സൂര്യയാണ് എത്തിയത്. മകന് ആദരവ് നല്‍കുന്നതും,…

‘പോരുന്നോ എന്റെ കൂടെ?’, ആരാധികയോട് മോഹന്‍ലാല്‍; വൈറലായി വീഡിയോ

പ്രായഭേദമന്യേ എല്ലാവര്‍ക്കും ലാലേട്ടനാണ് മോഹന്‍ലാല്‍. സ്‌നേഹവും ആരാധനയും നിറഞ്ഞ ആ വിളി ആര് വിളിച്ചാലും തനിക്ക് സന്തോഷമാണെന്ന് മോഹന്‍ലാല്‍ തന്നെ…

പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പേരടക്കം വെളിപ്പെടുത്തി പൃഥ്വിരാജ്; സുപ്രിയയ്ക്ക് നെഗറ്റീവ് അടിക്കുമെന്ന് കമന്റുകള്‍!

നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്.…

ഇപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്; ജി ജി നായര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും…

‘ആവേശ’ത്തിന് പ്രശംസകളുമായി നടി സാമന്ത

മലയാള ചിത്രം 'ആവേശ'ത്തിന് പ്രശംസകളുമായി നടി സാമന്ത. സിനിമ കണ്ട ശേഷം സാമന്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച പോസ്റ്റര്‍ ശ്രദ്ധ…

സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി

നിരവധി ചിത്രങ്ങില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മാല പാര്‍വതി. ഇപ്പോഴിതാ സിനിമയില്‍ സാമ്പത്തികമായി ഇന്നും താന്‍ സേഫ് അല്ലെന്ന്…

നടന്‍ കുഞ്ചന്റെ മകള്‍ വിവാഹിതയായി

നടന്‍ കുഞ്ചന്റെ മകളും മുന്‍നിര ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരന്‍. മലയാള സിനിമയിലെ…

ട്രെയിലറില്‍ കാണിച്ച ഗാനം സിനിമയില്‍ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ട്രെയിലര്‍ പ്രമോഷനില്‍ കാണിച്ച ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്…

റീ റിലീസിന് ഗില്ലി സ്വന്തമാക്കിയ കളക്ഷന്‍ എത്രയെന്നോ!!; അന്ന് വിജയ് വാങ്ങിയ പ്രതിഫലം ഞെട്ടിക്കുന്നത്!

20 കൊല്ലം മുന്‍പ് വന്ന് വന്‍ ഹിറ്റായ ഗില്ലി വീണ്ടും റിലീസായിരിക്കുകയാണ്. ഗില്ലിയെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റീ റിലീസിന്…