Vijayasree Vijayasree

വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍

എല്ലാ എന്‍ഡിഎ സ്ഥാനര്‍ത്ഥികള്‍ക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ ജി കൃഷ്ണകുമാര്‍. വിജയ പ്രതീക്ഷയുണ്ടെന്നും…

‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ വിജയിക്കുമെന്ന് തനിക്ക് നല്ല ഉറപ്പുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്…

കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍

തങ്കമണി സിനിമയിലെ ആര്‍ട്ട് വര്‍ക്കിനെ പരിഹസിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിന് മറുപടിയുമായി സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്. കൂതറ…

ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വിദ്യ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പൊതുടങ്ങളില്‍ കൂടുതലും വിദ്യ…

രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് രാമായണം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. രാമനായി റണ്‍ബീര്‍…

സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

മലയാളത്തിലെ യുവ സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ…

മാമ്മോദീസ കഴിഞ്ഞാല്‍ 3 ദിവസത്തേയ്ക്ക് കുഞ്ഞിനെ അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, വിചിത്ര നിര്‍ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഇപ്പോഴിതാ അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച്…

ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ!, ലാലേട്ടനൊക്കെ പറയുന്നത് ഫുള്‍ പൊട്ടത്തരം; ഫിറോസ് ഖാന്‍

അവതാരകനായും ടെലിവിഷന്‍ താരമായുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഫിറോസ് ഖാന്‍. റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ ഫിറോസിനായത്. ഭാര്യ…

നായകനും വില്ലനുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നു!!; പുതിയ വിവരങ്ങള്‍ ഇങ്ങനെ

മലയാളത്തില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. 'മധുരരാജ' എന്ന ചിത്രത്തിന് ശേഷം രണ്ടും പേരും വീണ്ടും ഒന്നിക്കുന്നവെന്ന…

ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര്‍

രജനികാന്ത്-നെല്‍സല്‍ ദിലീപ്കുമാര്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്.…

കാസര്‍കോഡ് റോഡരികിലൂടെ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.…

അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു!

തമിഴകത്ത് ഇപ്പോള്‍ റീ റിലീസിന്റെ കാലമാണ്. പഴയ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ ബില്ലയും വീണ്ടും…