Vijayasree Vijayasree

സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍. സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ…

ഗായിക ഉമ രമണന്‍ അന്തരിച്ചു

തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 ാം വയസില്‍ ചെന്നൈയിലെ വസതിയില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ…

മായാ മോഹിനി കഴിഞ്ഞശേഷമാണ് അത് സംഭവിക്കുന്നത്, ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല; 11 വര്‍ഷത്തോളമായി ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യുന്നു; ദിലീപ്

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും കാരക്ടര്‍ റോളുകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് ദിലീപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി…

ഈസ് ദിസ് ഗോപാലകൃഷ്ണന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'പവി കെയര്‍ ടേക്കര്‍' രണ്ട് ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍,…

ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന്‍ രഘു ആണ്; ടൊവിനോ തോമസ്

ഹണീ ബീ, ഹായ് ഐയാം ടോണി, െ്രെഡവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും…

ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്‌ലെന്‍

വളറെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നസ്‌ലെന്‍. പ്രേമലു സിനിമക്ക് ശേഷം മലയാളത്തില്‍…

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍…

മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

തൊഴിലാളി ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്.…

അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്ത് ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂലി. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍…

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോള്‍, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ്. എം എ നിഷാദ്…

അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍

തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇപ്പോഴിതാ അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേയ്ക്ക്…