Vijayasree Vijayasree

എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, നെപ്പോട്ടിസത്തേക്കുറിച്ചുള്ള ചര്‍ച്ച എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു; ആലിയ ഭട്ട്

ബോളിവുഡിനെ ചുറ്റിപ്പറ്റി നെപ്പോട്ടിസം എന്നുമൊരു ചര്‍ച്ചാ വിഷയമാണ്. സിനിമാ കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ക്ക് സഹായം ഒരുക്കുന്നതില്‍ കരണ്‍ ജോഹറിന്റെ പേര്…

പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ തയ്യാറെടുത്ത് നടന്‍ ആന്റണി…

’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍

സിനിമാ മോഹികളായ ഒരുകൂട്ടം പുതുമുഖങ്ങള്‍ക്കവസരം കൊടുത്ത് 2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നമ്മള്‍'. നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു,…

ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേയ്ക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്, സീന്‍ കണ്ട് കൈയ്യടിച്ചു പോയി; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി

കേരളാ സ്‌റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ലോകത്തിന്റെ പല…

സെറ്റില്‍ താമസിച്ച് വരുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാന്‍ കഴിയില്ല, ഇഷ്ടമില്ലാത്തവര്‍ ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് സിനിമയെടുക്കേണ്ടെന്ന് ജോയ് മാത്യു

ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല.…

നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ല; ദി കേരള സ്‌റ്റോറി നിരോധിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപ്

കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. കമസമാധാന പ്രശ്‌നം…

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്‌റ്റോറി’ 37 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്യും

വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച ബോളിവുഡ് ചിത്രം 'ദി കേരള സ്‌റ്റോറി' കൂടുതല്‍ രാജ്യങ്ങളില്‍ കൂടി റിലീസിനൊരുങ്ങുന്നുവെന്ന് വിവരം. മേയ് 12ന്…

പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും; പ്രയാഗ മാര്‍ട്ടിന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ശേഷം സിനിമയില്‍ നിന്നും ഒരിടവേളയെടുത്തിരുന്ന…

മോഹന്‍ലാല്‍ ഇതിഹാസം; ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്, പക്ഷേ….!!; വിജയ് സേതുപതി പറയുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറത്തും നിരവധി ആരാധകരാണ് താരരാജാവിനുള്ളത്. ഇന്നും തന്റെ അഭിനയപാടവത്തിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന മോഹന്‍ലാലിനെ…

ആ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ; ‘ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’; ജൂഡ് ആന്റണി ജോസഫ്

നടനും സംവിധായകനുമായ ജൂഡ് ആന്തണി ചിത്രം '2018' എന്ന ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 40 കോടി…

‘2018’ന്റെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ ശ്രമിച്ച് തമിഴകം; 2015 ലെ ചെന്നൈ വെള്ളപ്പൊക്കം ചിത്രീകരിക്കാന്‍ നീക്കം

നാളുകള്‍ക്ക് ശേഷം പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് എത്തിച്ച ജൂഡ് ആന്റണി ചിത്രമായിരുന്നു '2018'. ആറ് ദിവസം പിന്നിട്ട പ്രദര്‍ശനം കേരള ബോക്‌സ്…

ഹിന്ദു വികാരം വ്രണപ്പെടുത്തി; കവിത ചൊല്ലിയതിന് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് എതിരെ കേസ്; തമിഴ്‌നാട് പൊലീസിനെ വിമര്‍ശിച്ച് പാ രഞ്ജിത്ത്

തമിഴ്‌നാട് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാ രഞ്ജിത്ത്. തന്റെ സംവിധാനസഹായി വിടുതലൈ സിഗപ്പിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ എടുത്തതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്.…