‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്‍; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും
കന്നഡ ജനത നെഞ്ചേറ്റിയ സൂപ്പര്‍ താരമാണ് ഡോ. രാജ്കുമാര്‍. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. https://youtu.be/_mQWmY-SnRc…