മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ ഒരു കണ്ടീഷനുണ്ട്; നിലപാട് തിരുത്തി സത്യരാജ്
പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയില്‍ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്…