ചിത്രം പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ പിന്നാലെ കല്‍ക്കിയുടെ എച്ച് ഡി പ്രിന്‍റ് ഇന്‍റര്‍നെറ്റില്‍
തിയേറ്ററുകളെലെത്തി കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്തുന്നത്. ഫുൾ എച്ച്‌ഡി ഫോർമാറ്റിൽ ആണ് സിനിമകള്‍ എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ…