ഇന്ത്യന്‍ 2 വിലും 3 യിലുമായി കമല്‍ ഹാസന്‍ എത്തുന്നത് 12 ഗെറ്റപ്പുകളില്‍! ഉലകനായകന്‍റെ മാജിക്കുകള്‍ വീണ്ടും…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍…