നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി; മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരനെ പരിചയപ്പെടുത്തി അഖിൽ മാരാർ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ…