Vijayasree Vijayasree

ലെൻസ് ധരിച്ച് കണ്ണ് പോയി, ഒന്നും കാണാൻ കഴിയുന്നില്ല, ഉറങ്ങാൻ പോലും കഴിയുന്നില്ല; അസഹനീയമായ വേദനയാണെന്ന് നടി ജാസ്മിൻ ഭാസിൻ

ദിൽ സേ ദിൽ തക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ജാസ്മിൻ…

കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാൻസ് ഉണ്ടെങ്കിൽ പടം ഓടും; വിവാദത്തിൽ കുടുങ്ങി പാർത്ഥിപൻ, പിന്നാലെ മാപ്പ് പറഞ്ഞ് നടൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാമയ താരമാണ് പാർത്ഥിപൻ നടനായും സംവിധായകനായുമായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ നടി തമന്നയെ പരാമർശിച്ചു കൊണ്ടുള്ള നടന്റെ…

അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം; വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും…

രേണു കല്യാണം കഴിക്കുകയാണെങ്കിൽ കഴിക്കട്ടെ. അത് അവളുടെ ലൈഫ് അല്ലേ; ലക്ഷ്മി നക്ഷത്ര

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.…

‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോൾ കാണാം’; മഞ്ജു വാര്യരുടെ പുതിയ വീഡിയോയ്ക്ക് വിമർശനം

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും…

ഏക വരുമാനമാർ​ഗം ഓൺലൈനായി ​ഗിറ്റാർ പഠിപ്പിച്ചുകിട്ടുന്നത് മാത്രം..ആഹാരം കഴിക്കാൻ പോലും പണമില്ല, 850 മില്യൻ ഡോളർ ആസ്തിയുള്ള മഡോണയുടെ മകന്റെ അവസ്ഥ!

യുഎസിലെ മാത്രമല്ല, ലോകത്തിന്റെ തന്നെ പോപ് റാണിയാണ് പോപ് ഇതിഹാസം മഡോണ. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു; ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറയാൻ കാരണം; തുറന്ന് പറഞ്ഞ് ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ്…

മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചു, ഹിന്ദു ദൈവങ്ങളെ അനാദരിച്ചു; കൽക്കിയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺഗ്രസ് നേതാവ്

റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എ ഡി. പ്രേക്ഷകർ ഇരു…

മാദക വേഷത്തിലെത്താൻ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനല്ല വിളച്ചത്, ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേയ്ക്കായിരുന്നു; സ്റ്റേജിൽ കയറി ആഭാസനൃത്തവും; അമല പോളിനെതിരെ കാസ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു എറണാകുളം സെന്റ് ആൽബെർട്‌സ് കോളജിലെ പരിപാടിയിൽ പങ്കെടുത്ത നടി അമല പോളിനെതിരെ കടുത്ത വിമർശനങ്ങളും സൈബർ…

‘ജാഡയോണല്ലോ ചേച്ചി’, ‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ പങ്കുവെച്ച് റിമ കല്ലിങ്കൽ; വൈറലായി വീഡിയോ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും…

വർ ഗീയവി ദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്, നടന് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകി ടൂറിസം കമ്പനി

കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലിയെ സം​ഗീത സംവിധായകൻ രമേശ് നാരായൺ പുരസ്കാരം വാങ്ങാനെ അപമാനിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.…

ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. പാർവതി തിരുവോത്ത്- ഉർവശി എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രാങ്ങളായിരുന്നു…