എങ്ങനെയാണ് ഒളിമ്പിക്സ് ലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്, ലൈം ഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ; ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇപ്പോഴിതാ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം…