മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഞാനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങളോ ആവശ്യപ്പെടുന്ന എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്; ശോഭന
വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടലിന്റെ വേദന ഇന്നും മായ്ഞ്ഞിട്ടില്ല. ഇതിനോടകം തന്നെ നിരവധി പേരാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നത്. ലോകത്തിന്റെ പല…