Vijayasree Vijayasree

ഇര്‍ഫാന്‍ ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഇപ്പോഴിതാ ഇര്‍ഫാന്‍ ഖാന്റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ…

ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ്

നിരവധി ഫോളോവേഴ്‌സുണ്ടായിരുന്ന ടിക് ടോക് താരമായിരുന്നു മാഡി ബലോയ്. ഇപ്പോഴിതാ താരം അന്തരിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 26 വയസായിരുന്നു. ഇന്നലെ…

‘ഞാന്‍ മാത്രമല്ല’, നടി റോഷ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍

കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്‌ന ആന്‍ റോയ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികണവുമായി തിരുവനന്തപുരം മേയര്‍ ആര്യ…

പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന്‍

പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍…

ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്‍കി മകള്‍ ജാന്‍വി കപൂര്‍!

ബോളിവുഡില്‍ നിരവധി ആരാധകരുണ്ടായിരുന്ന നടിയാണ് ശ്രീദേവി. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട്…

കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള പോപ്പ് താരമാണ് ബ്രിട്‌നി സ്പിയേഴ്‌സ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍…

സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്‍; അച്ഛന്‍ മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ!

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ…

മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും…

വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള…

ആ പൊട്ടിപ്പൊളിഞ്ഞ കമല്‍ഹാസന്‍ ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്‍കി നിര്‍മാതാക്കള്‍

നടന്‍ കമല്‍ഹാസനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കി തിരുപ്പതി ബ്രദേഴ്‌സ് ചലച്ചിത്ര നിര്‍മ്മാണ കമ്പനി ഉടമകളായ സംവിധായകന്‍ ലിംഗുസാമിയും സുബാഷ്…