Vijayasree Vijayasree

തങ്കലാൻ ഒടിടിയിലേയ്ക്ക് എത്തുന്നു; റിലീസ് തീയതി പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന വിക്രം ചിത്രമായിരുന്നു തങ്കലാൻ. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി ചിത്രം ആഗോളതലത്തിൽ ഏകദേശം…

സംവിധായികയെന്ന നിലയിലുള്ള ഊർജ്ജം വ്യത്യസ്തമാണ്; ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി രേവതി

ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ…

ആ ഹോളിവുഡ് ചിത്രം തമിഴിൽ റീമേക്ക് ചെയ്യണമെന്നുണ്ട്, പക്ഷേ, തിയേറ്ററിൽ പോയിട്ട് ഒടിടിയിൽ പോലും പ്രദർശിപ്പിക്കാൻ ഇവിടുത്തെ സെൻസർ ബോർഡ് സമ്മതിക്കില്ല; ലോകേഷ് കനകരാജ്

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വളരെ ചുരുങ്ങിയ…

കീമോയുടെ അവസാനത്തോട് അടുക്കുമ്പോൾ എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം; ചിത്രവുമായി ഹിന ഖാൻ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ഹിന ഖാൻ. കഴിഞ്ഞ കുറച്ച് നാളുകളായി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആണ് താരം. സോഷ്യൽ മീഡിയയിലൂടെ…

സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ് അന്തരിച്ചു

പ്രശ്സ്ത കന്നഡ സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ​ദീപക് അരസ്(42) അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ബെം​ഗളൂരു…

‘ലോറൻസ് – എ ഗ്യാങ്സ്റ്റർ സ്റ്റോറി’; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതം സീരിസ് ആകുന്നു

കുപ്രസിദ്ധ ഗുണ്ടാ തലവൻ ആയ ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതം സീരിസ് ആകുന്നുവെന്ന് വിവരം. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ജാനി…

അച്ഛന്റെ ഒരു കണ്ണ് പുറത്തേയ്ക്ക് തള്ളി വന്നിരുന്നു, അദ്ദേഹത്തെ ആരോ കൊന്നതാണ്, അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ട്; ആരോപണവുമായി ജയന്റെ മകൻ

മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയൻ. സിനിമാപ്രേമികളുടെ മനസിൽ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് ജയൻ ഈ ലോകത്തോട് വിട…

ഞങ്ങളെ മോശക്കാരാക്കും വിധമുള്ള പ്രചരണം ദയവു ചെയ്തു അവസാനിപ്പിക്കുക, ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെൺകുഞ്ഞു വളർന്നു വരുന്നുണ്ട് ഞങ്ങളുടെ വീട്ടിൽ; പോസ്റ്റുമായി അമൃത സുരേഷ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള…

‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്, അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല; മോഹൻലാൽ

‌‌‌മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ…

സിനിമയിൽ നിന്നും മാറി നിന്ന ശേഷം തിരിച്ചു സിനിമയിലേയ്ക്ക് വരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല; മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും…

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചിക്കൊപ്പം കൂടിയതില്‍ പിന്നെയാണ് എനിക്ക് അടുക്കും ചിട്ടയും വന്നത്; ഗായകരുടെ ആഹാര രീതികളെ കുറിച്ച് സിത്താര കൃഷ്ണകുമാർ

നിരവധി ആരാധകരുള്ള ​ഗായകിയാണ് സിത്താര കൃഷ്ണകുമാർ. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രദ്ധ നേടിയ സിത്താര നിരവധി ഹിറ്റ് ​ഗാനങ്ങൾ പാടി. ഇന്ന്…

ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രം…, പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ വയനാട് മത്സരിക്കും

തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍…