ഇന്നസെന്റിന്റെ മരണ ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ, ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി കൊടുക്കും; ഇന്നസെന്റ് ഇല്ലെന്ന യാഥാര്‍ത്ഥ്യവുമായി ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല; ആലീസ്
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേയ്ക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. ഹാസ്യ നടനായും സ്വഭാവനടനായും…