വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീക്ഷണി; പ്രതിയായ സഹസംവിധായകനെ സഹായിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടിന്‍
ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകന്‍ രാഹുല്‍ സി ബി എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി…