കാരണവത്തിയായ ഭാഗ്യലക്ഷ്മിക്ക് രാജിനി ചാണ്ടിയുടെ അവസ്ഥ വരുമോ? ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍!’ കണ്ടു തന്നെ അറിയണം…
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് സീസണ്‍ മൂന്നിന് ആവശ്വജ്ജ്വലമായ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. എപ്പോഴത്തെയും പോലെ തന്നെ നൃത്തച്ചുവടുകളുമായി…