‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം; മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമകള്‍
മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' ന്റെ വിജയത്തിനു പിന്നാലെ പ്രതിസന്ധിയില്‍ നിന്ന് സിനിമാ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദി…