ക്ഷേത്രത്തില്‍ വെച്ച് പരസ്യമായി ഒരു സ്ത്രീ എന്നെ തല്ലി; ചില സംഭവങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ചന്ദ്ര
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അടുത്തിടെ മിനിസ്‌ക്രീനില്‍…