തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു
ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി…