അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടേയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് കുതിരവട്ടം പപ്പുവിന്റെ മകന്‍
എക്കാലത്തെയും മലയാളികളുടെ പ്രിയ താരമാണ് കുതിരവട്ടം പപ്പു. താരത്തിന്റെ മൂന്നു മക്കളില്‍ ഇളയവനായ ബിനു പപ്പുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ്.…