എന്റെ ആ ചിത്രത്തെ കുറിച്ച് ആരും സംസാരിക്കാത്തത് വേദനിപ്പിക്കുന്നു, ആ ട്രെന്റ് ആരംഭിച്ചത് തന്നെ തന്റെ ചിത്രത്തിലൂടെയായിരുന്നുവെന്ന് സുധ ചന്ദ്രന്‍
നര്‍ത്തകിയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുധ ചന്ദ്രന്‍. അവതാരകയായും ഡാന്‍സ് റിയാലിറ്റി ഷോയിലെ ജഡ്ജായുമെല്ലാം താരം പ്രേക്ഷകര്‍ക്ക്…