ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല, നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു ചിന്ത
മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നിരവധി നടിമാരിലൂടെ ശബ്ദസാന്നിധ്യമായി എത്തിയിരുന്ന ഭാഗ്യലക്ഷ്മി ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സാരാര്‍ത്ഥിയുമായിരുന്നു.…