Vijayasree Vijayasree

ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന്, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ഫോട്ടോ സഹിതം വാര്‍ത്ത വന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. കലോത്സവ വേദിയില്‍ നിന്നുമാണ് സുരഭി ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.…

എന്നിലെ നടനെ മറ്റുള്ള സംവിധായകര്‍ കൂടുതലായി പരിഗണിച്ചില്ല; അതിന് ഒരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

താന്‍ എന്തുകൊണ്ട് മറ്റുള്ളവരുടെ സിനിമകളില്‍ കൂടുതലായി അഭിനയിച്ചില്ല എന്നതിന് മറുപടി പറയുകയാണ് ബാലചന്ദ്രമേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ്…

ചെയ്യുന്ന ജോലിയോട് പ്രണയം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ‘അമ്മ വീട്ടിലെ’ വിശേഷങ്ങളുമായി കിഷോര്‍

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് കിഷോര്‍ എന്‍ കെ. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും നടനായും…

‘വേണമെങ്കില്‍ എനിക്ക് തിരിച്ച് പോയി ഒരു ചായക്കട തുറക്കാം, പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സിദ്ധാര്‍ത്ഥ്

ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതിന് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ഥ്. തനിക്ക് വേണമെങ്കില്‍ തിരിച്ച് പോയി…

ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല; ഇന്ത്യന്‍ 2 വിന്റെ പ്രശ്‌നം നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി

കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും പല പല കാരണങ്ങള്‍ കാരണം…

ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍, പേര് പോലെ തന്നെ സിനിമയും ഷൂട്ടിംഗും ‘105 മിനിറ്റ്’; താന്‍ ത്രില്ലിലാണെന്ന് ഹന്‍സിക

പുതിയ പരീക്ഷണത്തിനൊരുങ്ങി തെലുങ്ക് സിനിമാ ലോകം. ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍. 105 മിനിട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍…

കര്‍ണനു ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും; പ്രതീക്ഷയോടെ ആരാധകര്‍

കര്‍ണന്‍ എന്ന ചിത്രത്തിനു ശേഷം ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ വീണ്ടും പുതിയ ചിത്രമൊരുങ്ങുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ധനുഷ് പങ്കുവെച്ചിട്ടുണ്ട്.…

അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും

അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ 'വാക്സിനേറ്റ്' ആകുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. അധികാരത്തില്‍…

എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ താരത്തിനായി. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം…

പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങളും ഒന്നും ഇപ്പോള്‍ പൊതു നിരത്തില്‍ ആവശ്യമില്ല, മെയ് 2ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സംവിധായകന്‍ ഡോ ബിജു

വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നും, അടിയന്തിര കാര്യങ്ങള്‍ക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തണമെന്നും…

ബോക്‌സിഗ് പരിശീലിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോക്‌സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോക്‌സിഗ് പരിശീലിക്കുന്ന ലാലേട്ടന്റെ…

ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്, ഈ യുദ്ധത്തില്‍ നമ്മള്‍ തന്നെ ജയിക്കണം; എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് ഗായകന്‍

കോവിഡ് വ്യാപനം രാജ്യത്തെ ആകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ്…