‘എന്റെ എല്ലാവിധ ആശംസകളും’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി യുവരാജ് സിംഗ്
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാളിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരെത്തിയിരുന്നു. https://youtu.be/E3cSdJ3oCb4 എന്നാല്‍…