ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിരുന്നു; പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ചൂഷണം ചെയ്യപ്പെട്ടുവെന്ന് രാധിക ആപ്‌തെ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക ആപ്‌തെ. ഇപ്പോഴിതാ സിനിമാരംഗത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന്…