‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ മുതല്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ വരെ’; മോഹന്‍ലാലിന്റെ പിറന്നാളിന് കുഞ്ഞ് ആരാധികയുടെ സമ്മാനം
കഴിഞ്ഞ ദിവസമായിരുന്നു കേളത്തിന്റെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ…