എആര്‍ റഹ്മാനെ പോലെ പ്രഗത്ഭന്മാരാകും മരയ്ക്കാറിന്റെ സംഗീതം എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ആ അവസരം എന്റെ കൈകളിലേക്ക് എത്തുന്നത്; ലാലേട്ടന്‍ പേര് പറഞ്ഞ് വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി
മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ…