ഡാന്‍സ് സീക്വിന്‍സ് ഉണ്ടെങ്കില്‍ തന്നെയും ചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, സംസാരിച്ചിരിക്കാന്‍ ഏറെ ഇഷ്ടം തോന്നും, ഒരു വലിയ സിനിമാനടനാണെന്ന് തോന്നുകയേ ഇല്ല; ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്മോയെ കുറിച്ച് ഐശ്വര്യലക്ഷ്മി
കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ലക്ഷ്മി ധനുഷിന്റെ നായികയായ ജഗമേ തന്തിരം എന്ന ചിത്രം നെറ്റ്ഫിലിക്സില് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ…