മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം ‘മാറ്റിനി’ യുടെ ഉദ്ഘാടനം ഉടന്‍; നിര്‍വഹിക്കുന്നത് പൃഥ്വിരാജ്
സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആയ മാറ്റിനിയുടെ ഉത്ഘാടനം ജൂണ്‍ 27ന്.…