Vijayasree Vijayasree

മരക്കാറിനു മുമ്പ് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്; ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും

പ്രിയദര്‍ശന്‍ സംവിധാനത്തില്‍ തയ്യാറായ പുതിയ ബോളിവുഡ് ചിത്രമായ 'ഹംഗാമ 2' റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 23ന് ഡിസ്നി പ്ലസ്…

ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു, പണത്തിന് വേണ്ടി മാത്രമാണ് താനിത് ചെയ്യുന്നത്; തുറന്ന് പറഞ്ഞ് കനി കുസൃതി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ…

ഗള്‍ഫ് രാജ്യങ്ങളില്‍ ദൃശ്യം 2 നാളെ മുതല്‍ തിയേറ്റര്‍ റിലീസിന്, തിയേറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ട് മോഹന്‍ലാല്‍

പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ദൃശ്യം 2. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി…

‘വീണ്ടും ചിത്രീകരണ തിരക്കുകളിലേയ്ക്ക്..!’; ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ച് പൃഥ്വിരാജ്

കൊവിഡ് രണ്ടാം തരംഗം മൂലം സിനിമ വ്യവസായം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം വീണ്ടും സിനിമ ഷൂട്ടിങ്ങ്…

‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും, കോള്‍ഡ് കേസ് ടീമിന് ആശംസകളുമായി ടൊവീനോ തോമസ്

ഛായാഗ്രാഹകന്‍ തനു ബാലക് സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചു. ഇതിനോടകം…

ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു, പക്ഷേ കാണാന്‍ അത്ര ഭംഗിയല്ലെന്നു പറഞ്ഞ് അവര്‍ തന്നെ സെലക്ട് ചെയ്തില്ല, ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗതമി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഗൗതമി നായര്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സെക്കന്‍ഡ് ഷോ എന്ന…

ബോളിവുഡില്‍ ചുവടുറപ്പിച്ച് നീരജ് മാധവ്; സൂപ്പര്‍ ഹിറ്റായി ‘ഫീല്‍സ് ലൈക് ഇഷ്‌ക്’ ട്രെയിലര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നീരജ് മാധവ്. ഇപ്പോഴിതാ 'ഫീല്‍സ് ലൈക് ഇഷ്‌ക്' എന്ന നെറ്റ്ഫ്‌ലിക്‌സ്…

ഇനി രണ്ട് പാട്ടുകള്‍ മാത്രം, ആര്‍ആര്‍ആര്‍ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍; ആകാംക്ഷയോടെ ആരാധകര്‍

ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം…

കൊങ്ങയ്ക്കു പിടിച്ചു ഞെരിച്ചുകൊണ്ട് എങ്ങനെ സിനിമയെടുക്കും?, ആക്ഷന്‍- കോമഡി ചിത്രങ്ങള്‍ എടുക്കാത്ത കാരണം തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍

നിരവധി ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍ ഇപ്പോഴിതാ ആക്ഷന്‍ കോമഡി ചിത്രങ്ങള്‍ എന്തുകൊണ്ട് എടുക്കുന്നില്ലെന്ന്…

എന്നിട്ടും കഥ കേട്ടപ്പോള്‍ ഉര്‍വശി അഭിനയിക്കാമെന്നു സമ്മതിച്ചു, ആ നന്ദി ഇപ്പോഴും ഉണ്ട്; യോദ്ധ സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍

മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ' യോദ്ധ'. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സംഗീത്…